¡Sorpréndeme!

ഇക്കൊല്ലം 200 കോടി ക്ലബ്ബിലെത്തിയ 5 സിനിമകള്‍ | Filmibeat Malayalam

2019-10-12 11,850 Dailymotion

2019 South Indian Movies That Grossed 200 Crore
സിനിമയും ഒരു കലാരൂപമാണെങ്കിലും ഏറ്റവുമധികം സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ പറ്റിയ ബിസിനസ് കൂടിയാണ്. നല്ല സിനിമയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനൊപ്പം എത്ര കോടി കളക്ഷന്‍ ലഭിച്ചു എന്നാണ് ഇപ്പോള്‍ പലരും ചോദിക്കാറുള്ളത്.